Purushothaman, Seema
(2020)
വിദ്യാഭ്യാസത്തോടുള്ള സമീപനം.
Manorama Online.
Abstract
വിദ്യാർഥികളും കലാശാലകളും പഠനത്തെ തൊഴില്‍ കണ്ടെത്താനുള്ള മാര്ഗമായാണല്ലോ സാധാരണ കണ്ടുവരുന്നത്. തൊഴില്‍ നല്കുന്ന സംരംഭങ്ങളാ കട്ടെ അവര്‍ക്കാവശ്യമായ കഴിവുകള്‍ ഉദ്യോഗാർഥികളില്‍ കണ്ടെത്തുന്നത് വിരളവും . ഇതേക്കുറിച്ച് ഇന്ഫോസിസ്സ്ഥാപകൻ നാരായണ മൂര്‍ത്തിയുടെ പ്രസ്താവനകള്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. തൊഴില്‍ യോഗ്യ തയും പഠനവും സമന്വയിപ്പിക്കാനുള്ള തിരക്കില്‍ വിദ്യാ ഭ്യാസത്തില്‍ വന്ന മൂല്യശോഷണത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകാറുണ്ട്.
Actions (login required)
|
View Item |