വിദ്യാഭ്യാസത്തോടുള്ള സമീപനം

Purushothaman, Seema (2020) വിദ്യാഭ്യാസത്തോടുള്ള സമീപനം. Manorama Online.

[img] Text - Published Version
Download (232kB)

Abstract

വിദ്യാർഥികളും കലാശാലകളും പഠനത്തെ തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗമായാണല്ലോ സാധാരണ കണ്ടുവരുന്നത്. തൊഴില്‍ നല്‍കുന്ന സംരംഭങ്ങളാ കട്ടെ അവര്‍ക്കാവശ്യമായ കഴിവുകള്‍ ഉദ്യോഗാർഥികളില്‍ കണ്ടെത്തുന്നത് വിരളവും . ഇതേക്കുറിച്ച് ഇന്‍ഫോസിസ്സ്ഥാപകൻ നാരായണ മൂര്‍ത്തിയുടെ പ്രസ്താവനകള്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. തൊഴില്‍ യോഗ്യ തയും പഠനവും സമന്വയിപ്പിക്കാനുള്ള തിരക്കില്‍ വിദ്യാ ഭ്യാസത്തില്‍ വന്ന മൂല്യശോഷണത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകാറുണ്ട്.

Item Type: Newspaper Article
Authors: Purushothaman, Seema
Document Language:
Language
Malayalam
Subjects: Social sciences > Education
Divisions: Azim Premji University
Full Text Status: Public
Related URLs:
URI: http://publications.azimpremjiuniversity.edu.in/id/eprint/4373
Publisher URL:

Actions (login required)

View Item View Item