ഉന്നത വിദ്യാഭ്യാസം ഈ നൂറ്റാണ്ടിനായി

Purushothaman, Seema (2020) ഉന്നത വിദ്യാഭ്യാസം ഈ നൂറ്റാണ്ടിനായി. Manorama Online.

[img] Text - Published Version
Download (587kB)

Abstract

മഹാമാരി , ജീവിതശൈലി രോഗങ്ങള്‍, പോഷണക്കുറവ്, അസമത്വം , വിവേചനം , ഭീകരവാദി ആക്രമണങ്ങള്‍, പ്രളയങ്ങള്‍, കാട്ടുതീ എന്നിങ്ങനെ നാം ഇന്ന് നേരിടുന്ന വെല്ലുവിളികളുടെ പട്ടിക അനന്തമായി നീളുകയാണ്. ഈ വെല്ലുവിളികള്‍ ആഗോള, പ്രാദേശിക തലങ്ങളിലായി എല്ലാ രംഗങ്ങളിലും പ്രകടവുമാണ്. മാനവരാശി ഇന്ന് നേ രിടുന്ന ഭീഷണികളുടെ സര്‍വതലസ്പര്‍ശിയായ സ്വഭാവം സമയത്തിന്‍റെയും ഇടത്തിന്‍റെയും എല്ലാ തലങ്ങളിലുമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. അതിനാ ല്‍ ഈ നൂറ്റാണ്ടിലെ വിവിധോന്മുഖമായ വെല്ലുവിളികളെ നേരിടാന്‍ തക്കവണ്ണം നമ്മുടെ യുവാക്കളെ വഴി നടത്തേണ്ടതും പരിശീലിപ്പിക്കേണ്ടതും സജ്ജമാക്കേണ്ടതുമാണ്. ആരോഗ്യകരവും നിഷ്പക്ഷവും സുസ്ഥിരവുമായ ഭാവിയി ലേക്ക് ക്രമാ നുഗതമായി അഭിവൃദ്ധി പ്രാപിക്കാന്‍ സമൂഹങ്ങളെ പ്രാപ്തമാക്കും വിധം നാം നമ്മുടെ യുവ പൗരന്മാരെ സജ്ജരാക്കുന്നുണ്ടോ എന്നതാണ് സുപ്രധാനമായ ചോദ്യം .

Item Type: Newspaper Article
Authors: Purushothaman, Seema
Document Language:
Language
Malayalam
Subjects: Social sciences > Education
Divisions: Azim Premji University
Full Text Status: Public
Related URLs:
URI: http://publications.azimpremjiuniversity.edu.in/id/eprint/4372
Publisher URL:

Actions (login required)

View Item View Item