പ്രകൃതിക്ഷോഭങ്ങള്‍ എങ്ങനെ ദുരന്തങ്ങളാവുന്നു? കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍ - ഒരു മുന്നറിയിപ്പ്

Purushothaman, Seema and C, Amrita (2023) പ്രകൃതിക്ഷോഭങ്ങള്‍ എങ്ങനെ ദുരന്തങ്ങളാവുന്നു? കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍ - ഒരു മുന്നറിയിപ്പ്. മനോരമ ഓൺലൈൻ.

[img] Text - Published Version
Download (557kB)

Abstract

വികസനസൂചികകളില്‍ പലതിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരോ ഗ്യപരിപാലനം , വിദ്യാഭ്യാസ നിലവാരം , ജീവിത നിലവാരം , എന്നിവയിലൊക്കെ ഈ നേട്ടം പ്രതിഫലിച്ചുകാ ണുന്നു. വിസ്തൃതി കൊ ണ്ട് ചെറുതെങ്കില്‍ത്തന്നെയും വികസന അസമത്വവും ജനസംഖ്യയും ജനവിന്യാസവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്നു കൊണ്ടാണ് സം സ്ഥാനം ഈ നേട്ടങ്ങള്‍ സഫലീകരിച്ചത്. ദേശീയ- രാജ്യാന്തര സംവാദങ്ങളില്‍ പ്രശംസ നേടുന്ന ഈ വികസന മാതൃകയുടെ ധനതത്വ ശാസ്ത്രപരമായ നിലനില്‍പല്ല ഇവി ടെ വിശകലനം ചെയ്യുന്നത്. വർധിച്ചുവരുന്ന ബഹുമുഖ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കേരളത്തിന്‍റെ മാനവവികസന സൂചികകള്‍ എത്രകണ്ടു സുദൃഢമാണെ ന്നതിന്‍റെ ഒരു ചുരുങ്ങിയ അവലോകനമാണ് ഈ കുറിപ്പ്.

Item Type: Newspaper Article
Authors: Purushothaman, Seema and C, Amrita
Document Language:
Language
Malayalam
Subjects: Natural Sciences > Life sciences; biology > Ecology
Divisions: Azim Premji University > School of Development
Full Text Status: Public
Related URLs:
URI: http://publications.azimpremjiuniversity.edu.in/id/eprint/4367
Publisher URL:

Actions (login required)

View Item View Item